മാളവികയുടെ കുടുക്ക് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വീഡിയോ പങ്കുവെയ്ച്ചു താരം

സോഷ്യൽ മീഡിയയിലും അഭിനയ മേഖലയിലും സജിവമായ അരങ്ങേറിയ താരമാണ് മാളവിക മേനോൻ . ഇതിനകം തന്നെ നിരവധി സിനിമയിൽ അഭിനയിക്കാൻ താരത്തിന് സാധിച്ചിട്ടുണ്ട്. അഭിനയത്രി എന്നതിലുപരി താരം അറിയപ്പെടുന്ന ഒരു മോഡൽ കൂടിയാണ്. മലയാളത്തിൽ പുറമെ തമിഴിലും താരം അരങ്ങേറിട്ടുണ്ട്. ഒരു മോഡൽ ആയതുകൊണ്ട് തന്നെ ഇടക്കിടെ താരം തന്റെ മോഡൽ ഷോട്ടുകൾ തന്റെ ഇൻസ്റ്റാഗ്രാമിൽ കൂടി നിരന്തരമായി പങ്കുവെയ്ക്കാറുണ്ട്. അതൊക്കെ തന്നെ വളരെ പെട്ടെന്ന് തന്നെ സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്. ഇപ്പോൾ താരം പങ്കുവെയ്ച്ച പുത്തൻ …

മാളവികയുടെ കുടുക്ക് വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ വീഡിയോ പങ്കുവെയ്ച്ചു താരം Read More »