കൈ നിറയെ സാമാനങ്ങളുമായി സുരേഷ് ഗോപി ഓടി എത്തി.. വിശ്വസിക്കാൻ പറ്റാതെ നിറ കണ്ണുകളുമായി ആ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി

മലയാള സിനിമയിൽ അന്നും ഇന്നും തിളങ്ങി നിൽക്കുന്ന താരരാജാവാണ് സുരേഷ് ഗോപി. ആക്ഷൻ സീനുകൾ ചെയാനുള്ള താരത്തിന്റെ മികവ് ഒന്ന് വേറെ തന്നെയാണ്. നിറമുള്ള രാവുകൾ എന്ന സിനിമയിൽ കൂടിയാണ് താരം ആദ്യമായി അഭിനയ മേഖലയിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിനുശേഷം ശ്കതമായ വേഷങ്ങൾ ചെയ്തു കൊണ്ട് മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ ചെയ്ത താരം കൂടിയാണ്. ഇന്നിപ്പോൾ താരം ഒരു രാക്ഷ്ട്രീയ പ്രവർത്തകൻ കൂടിയാണ്. മനുഷ്യ മൂല്യത്തെ ബഹുമാനിക്കുന്ന ഒരു താരം കൂടിയാണ് ഇദ്ദേഹം. ഇതിനകം തന്നെ …

കൈ നിറയെ സാമാനങ്ങളുമായി സുരേഷ് ഗോപി ഓടി എത്തി.. വിശ്വസിക്കാൻ പറ്റാതെ നിറ കണ്ണുകളുമായി ആ പത്താം ക്ലാസ്സ്‌ വിദ്യാർത്ഥി Read More »