Malayalam Health Tips

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ

പണ്ട് കാലത്ത് എല്ലാവരുടെയും ഒരു ഇഷ്ട ഭക്ഷണം ആയിരുന്നു പഴം കഞ്ഞി. പണ്ട് കാലത്തുള്ളവർക്ക് ഏറ്റവും പ്രിയവും ഈ ഭക്ഷണത്തോട് തന്നെയായിരിക്കും. എന്നാൽ ഇതെ ഈ ജനറേഷനിൽ പഴം കഞ്ഞിയെ വെറും പുച്ഛത്തോടെ ആണ് നോക്കി കാണുന്നത്. ഒരു കാലത്ത് മലയാളികളുടെ ഇഷ്ട ഭക്ഷണം ആയ ഈ പഴം കഞ്ഞിയെ ഇന്നത്തെ ആൾകാർ മറന്നിരിക്കുകയാണ്. പൊതുവെ പണ്ടുള്ളവർക്ക് രോഗങ്ങൾ വരാത്തതിന് ഒരു പ്രധാന കാരണം അവരുടെ ഭക്ഷണ ക്രമം തന്നെയാണ്. ഇന്നത്തെ ജനറേഷൻ ഇപ്പോൾ പുതുമയുടെ ലോകത്താണ് …

പഴം കഞ്ഞിയുടെ ഗുണങ്ങൾ അറിയാതെ പോവരുത് രാവിലെ എഴുന്നേറ്റ് പഴം കഞ്ഞി കുടിച്ചാൽ ഗുണങ്ങൾ ഏറെ Read More »

പേൻ ശല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ?? ഈ ഒരു മരുന്ന് പുരട്ടിയിൽ പിന്നെ ഈ ശല്യം ഉണ്ടാവില്ല

നമ്മൾ എല്ലാവരും എന്നും സൗന്ദര്യം കാത്ത് സൂക്ഷിക്കാൻ ആഗ്രഹിക്കുന്നവർ ആയിരിക്കും. അതിനായി നമ്മൾ മലയാളികൾ ഒരുപാട് പണം ചെലവാകാറുണ്ട്. കുട്ടികൾ മുതൽ മുത്തിർന്നവർ വരെ ഇന്ന് ഒരുപാട് രീതിയിൽ സൗന്ദര്യം നിലനിർത്താൻ ശ്രമിക്കാറുണ്ട്. നമ്മളുടെ സൗന്ദര്യത്തിൽ നമ്മുടെ മുടി ഒരു പ്രധാന പങ്ക് വഹിക്കാറുണ്ട്. നമ്മൾ മുടിക്ക് മാത്രം ആയി ഇന്ന് ഒരുപാട് രൂപയാണ് ചെലവാക്കുന്നത്. എന്നാൽ മുടിയിൽ എല്ലാവരെയും ബാധിക്കുന്ന ഒരു പ്രധാന പ്രശ്നം ആണ് പേനും ഈരും. കൊച്ച് കുട്ടികൾ മുതൽ മുതിർന്നവർ വരെ …

പേൻ ശല്യം കൊണ്ട് ബുദ്ധിമുട്ട് അനുഭവിക്കുന്നവർ ആണോ നിങ്ങൾ?? ഈ ഒരു മരുന്ന് പുരട്ടിയിൽ പിന്നെ ഈ ശല്യം ഉണ്ടാവില്ല Read More »

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും

വണ്ണം ഉള്ളവർ എന്തൊക്കെ കളിയാക്കലുകളും പരിഹാസങ്ങളും ഏറ്റുവാങ്ങുന്നു ഉണ്ടോ അതേ അളവിൽ പരിഹാസങ്ങളും അധിക്ഷേപങ്ങളും ഏറ്റുവാങ്ങുന്നവരാണ് വല്ലാതെ മെലിഞ്ഞിരിക്കുന്നവർ. വണ്ണം ഉള്ളവർ വണ്ണം കുറക്കാൻ നെട്ടോട്ടമോടുമ്പോൾ എങ്ങനെയെങ്കിലും ഒരല്പം വണ്ണം വയ്ക്കാൻ കഷ്ടപ്പെടുന്നവരാണ് മെലിഞ്ഞിരിക്കുന്നവർ. “വീട്ടിൽ ഒന്നും കഴിക്കാൻ തരുന്നില്ലേ? എന്താ നിന്റെ കോലം? കോലിൽ തുണി ചുറ്റിയ പോലെയുണ്ട്” തുടങ്ങിയ അഭിപ്രായപ്രകടനങ്ങൾ കേൾക്കുമ്പോൾ തന്നെ മെലിഞ്ഞിരിക്കുന്നവരുടെ മാനസിക ആരോഗ്യം ഇല്ലാതാവുന്നു. സത്യത്തിൽ വണ്ണംകുറയ്ക്കാൻ കഷ്ടപ്പെടുന്നവരെക്കാൾ ബുദ്ധിമുട്ടുന്നത് ഒരല്പം വണ്ണം വയ്ക്കാൻ ശ്രമിക്കുന്നവരാണ്. എങ്ങനെയെങ്കിലും ഒരല്പം വണ്ണം …

എന്തൊക്കെ ചെയ്തിട്ടും തടി വെക്കുന്നില്ലേ ഇതൊന്നു ട്രൈ ചെയ്യുക ഏതു തടി വെക്കാത്തവരും തടി വെക്കും Read More »

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം

രുചികരമായ ഭക്ഷണം മനസ്സ് നിറഞ്ഞ് ആസ്വദിച്ചു കഴിക്കുന്നത് സ്വപ്നം മാത്രമായിട്ടുള്ളവരുണ്ട്. ആവശ്യത്തിൽ അധികം സമ്പാദ്യം ഉണ്ടായിട്ട് കൂടി ഒരു നേരത്തെ ഭക്ഷണം പോലും വയറു നിറയെ കഴിക്കാൻ സാധിക്കാത്തവർ എത്രയോ പേരുണ്ട് . എത്രയൊക്കെ സമ്പത്ത് ഉണ്ടായിട്ടും നമ്മുടെ ഭക്ഷണം നമ്മുടെ ഇഷ്ടത്തിന് കഴിക്കാൻ സാധിച്ചില്ലെങ്കിൽ പിന്നെ എന്തു നേടിയിട്ട് എന്ത് കാര്യമാണുള്ളത്. ഷുഗർ,പ്രഷർ തുടങ്ങിയ ദൈനംദിന രോഗങ്ങൾ ഉള്ളവരുടെ അവസ്ഥ മറിച്ചല്ല. ഷുഗർ വന്നാലോ എന്ന് പേടിച്ചു ഇഷ്ട ഭക്ഷണം പോലും ഉപേക്ഷിക്കേണ്ട അവസ്ഥ എത്രയോ …

ഷുഗർ ഉള്ളവർക്കും ഇനി വയർ നിറയെ ഭക്ഷണം കഴിക്കാം Read More »

അമിതവണ്ണത്തെ ഇനി പേടിക്കണ്ട തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി

അമിത വണ്ണം നമുക്ക് എല്ലാവരിലും അനിഷ്ടമാണ് ഉണ്ടാക്കുന്നത്. വെയിറ്റ് മെഷീനിലെ അക്കങ്ങൾ നമ്മുടെ മാനസികാരോഗ്യത്തെ മാത്രമല്ല ബാധിക്കുന്നത് ഇത് പലവിധ രോഗങ്ങൾക്കും കാരണമാകുന്നു വണ്ണം കുറയ്ക്കാനായിട്ടു പട്ടിണി കിടക്കുന്നവരും ജിമ്മിൽ പോകുന്നവരും നമുക്കിടയിൽ തന്നെ ഉണ്ട്. എന്നാൽ പലപ്പോഴും നമുക്ക് ആഗ്രഹിച്ച ഫലം ഇതിൽ നിന്ന് ലഭിക്കാറില്ല എന്നുള്ളത് വേദനാജനകമായ സത്യമാണ്. പട്ടിണി കിടന്നത് കൊണ്ട് മാത്രം തടി നിയന്ത്രിക്കാൻ സാധിക്കില്ല. എന്ത് കൊണ്ടാണ് നമുക്ക് അമിതവണ്ണം ഉള്ളത് എന്ന് കണ്ടെത്തി അതിനു പരിഹാരം ചെയ്താൽ മാത്രമാണ് …

അമിതവണ്ണത്തെ ഇനി പേടിക്കണ്ട തടി കുറക്കാനുള്ള ഏറ്റവും എളുപ്പ വഴി Read More »

അമിതവണ്ണം വന്ധ്യതയ്ക്ക് കാരണം ആകുമോ

ഇന്ന് എല്ലാവർക്കും ഉള്ളതാണ് വണ്ണം. എന്നാൽ നമുക്ക് എല്ലാവർക്കും പേടിയുള്ള ഒന്നാണ് വന്ധ്യതയ്ക്ക് ഈ അമിതവണ്ണം ഒരു തടസം ആകുമോയെന്നു. എന്നാൽ ഒരിക്കലും വണ്ണം കാരണം വന്ധ്യത ഉണ്ടാകില്ല. എന്നാൽ തടി കൂടുമ്പോൾ അണ്ടോൽപ്പാധനത്തെ അത് കാര്യമായി ബാധിക്കും. ഇത്തരക്കാരിൽ മാസമുറ തെറ്റാനുള്ള കാരണമാകും. മാസമുറ കൃത്യമല്ലാത്തവർ, അമിത രോമവളർച്ചയുള്ളവർ, മരുന്ന് കഴിച്ചാൽ മാത്രം മാസമുറ വരുന്നവരിലെല്ലാം ആണ് കൂടുതലായും വന്ധ്യത കണ്ടുവരുന്നത്‌ നല്ലരീതിയിലുള്ള ഹോർമോൺ ബാലൻസ് ആർത്തവചക്രത്തെ നിയന്ത്രിക്കുന്നു. അമിതവണ്ണമുള്ള സ്ത്രീകൾക്ക് ലെപ്റ്റിൻ എന്ന ഹോർമോൺ …

അമിതവണ്ണം വന്ധ്യതയ്ക്ക് കാരണം ആകുമോ Read More »

മിക്സി മൂലം ഉണ്ടാകുന്ന അപകടം സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ

നമ്മുടെ എല്ലാവരുടെയും വീട്ടടുക്കളയിൽ എന്നും ഉപയോഗിക്കുന്ന ഒരുപാട് ഉപകാരണമാണ് മിക്സി. നമ്മൾ എത്രയും കൂടുതൽ ഉപയോഗിക്കുന്നുവോ അത്രയും അപകടസാധ്യതയുള്ളതാണ് മിക്സി. 2013ൽ 41 കേസുകൾ ആയിരുന്നെങ്കിൽ,2019 ആയപോഴേക്കും 153 കേസുകളാണ് മിക്സിയുമായി ബന്ധപ്പെട്ട അപകടങ്ങൾ മൂലം റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. പല പ്രായത്തിലുള്ള ആളുകൾ മിക്സി അപകടം മൂലം ആശുപത്രിയിൽ എത്തുന്നുണ്ട്. അമ്മമാരെ സഹായിക്കുന്നതിനായി അടുക്കളയിൽ കയറുന്ന 10 വയസുകാരി മകൾ മുതൽ മകളെ സഹായിക്കാനെത്തുന്ന 80 വയസുള്ള അമ്മമാർ വരെ ഇത്തരം അപകടങ്ങൾ നേരിടുന്നുണ്ട്. ഒന്നുമുതൽ അഞ്ചു …

മിക്സി മൂലം ഉണ്ടാകുന്ന അപകടം സാധാരണക്കാർ അറിഞ്ഞിരിക്കേണ്ട ചില കാര്യങ്ങൾ Read More »