ലൂക്കയെ കൈകളിൽ ചേർത്ത് വെച്ച് മിയ ആദ്യമായിമകന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം

ടീവി ഷോയിൽ കൂടി അരങ്ങേറി പിനീട്‌ മലയാള സിനിമയിൽ എത്തിയ താര സുന്ദരിയാണ് മിയ ജോർജ്. ചുരുങ്ങിയ കാലം കൊണ്ട് തന്നെ മലയാള സിനിമയിൽ ഒരുപാട് വേഷങ്ങൾ കൈകാര്യം ചെയ്യാനും താരത്തിന് പറ്റി. സ്മാൾ ഫാമിലി എന്ന മലയാള സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറ്റം കുറിക്കുന്നത്. അതിന് ശേഷം പിനീട്‌ അഭിനയ ജീവിതത്തിൽ സജീവം ആയി തന്നെ ഉണ്ടായിരിന്നു മലയാള സിനിമയിൽ മാത്രം അല്ല താരം തമിഴ് സിനിമയിലും തെലുങ്ക് സിനിമയിലും …

ലൂക്കയെ കൈകളിൽ ചേർത്ത് വെച്ച് മിയ ആദ്യമായിമകന്റെ ചിത്രങ്ങൾ പങ്കുവെച്ച് താരം Read More »