വിവാഹ വേദിയിൽ പ്രകമ്പനം തീർത്ത് കാവ്യയും ദിലീപും ഒപ്പം മമ്മുട്ടിയും

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താര ദമ്പതികൾ ആണ് ദിലീപും കാവ്യയും. ഒരുപാട് സിനിമയിൽ നായിക നായകന്മാരയ ഇരുവരും ജീവിതത്തിൽ ഒന്നിച്ചിരുന്നു. ലാൽജോസിന്റെ സിനിമയിൽ കൂടിയാണ് കാവ്യയും ദിലീപും ആദ്യമായി ഒന്നിച്ചു അഭിനയിക്കുന്നത്. ആദ്യ സിനിമയിൽ തന്നെ ഇരുവരും ഭാഗ്യ താരങ്ങൾ ആണെന് തെളിയിച്ചിരിക്കുന്നു. പിനീട്‌ അങ്ങോട്ട് ഒരുപാട് സിനിമയിൽ രണ്ട് പേരും ഒന്നിച്ചു അഭിനയിച്ചിരുന്നു. ഒരു പക്ഷെ ആദ്യമായി നായിക ആകുമ്പോൾ ആരും തന്നെ കരുതി കണ്ണില്ല ജീവിതത്തിലും നായിക ആയി വരും എന്ന്. …

വിവാഹ വേദിയിൽ പ്രകമ്പനം തീർത്ത് കാവ്യയും ദിലീപും ഒപ്പം മമ്മുട്ടിയും Read More »