മണിയുടെ കുടുംബം പട്ടിണി ഇല്ലാതെ ജീവികുന്നത് ഒരുപക്ഷെ അന്ന് വാങ്ങിയ വീടിൽ നിന്നും ലഭിക്കുന്ന വാടക കൊണ്ട്

മരിച്ചാലും മലയാളികളുടെ മനസ്സിൽ മായാതെ നിൽക്കുന്ന ഒരു പേരാണ് കലാഭവൻ മണി. തന്റെ കഷ്ടപ്പാട് കൊണ്ട് താഴെ തട്ടിൽ നിന്നും ഉയർന്ന വന്ന താരം കൂടിയാണ്. നടൻ എന്നതിലുപരി മനുഷ്യ മൂല്യത്തെ ബഹുമാനിക്കുന്ന ഒരു മനുഷ്യൻ കുടിയായിരുന്നു. അതുകൊണ്ട് തന്നെ ചാലക്കുടികാർക്ക് മണി ഒരു ദൈവത്തെ പോലെയാണ്. ഇന്നും ആ സങ്കടത്തിൽ നിന്നും തന്റെ നാട് ഇതുവരെ കരകയറിയില്ല എന്നതാണ് സത്യം. താൻ വളർന്ന് വന്ന ജീവിതം അത് ആരുടെ മുന്നിലും തുറന്ന്‌ പറയാൻ മടിക്കാത്ത താരം …

മണിയുടെ കുടുംബം പട്ടിണി ഇല്ലാതെ ജീവികുന്നത് ഒരുപക്ഷെ അന്ന് വാങ്ങിയ വീടിൽ നിന്നും ലഭിക്കുന്ന വാടക കൊണ്ട് Read More »