മണികുട്ടനോടുള്ള എന്റെ പ്രണയം ജീവിതം പോലെ സത്യം ആണ് പ്രണയത്തിന് മണികുട്ടന്റെ വീട്ടുകാർക്ക് ഇഷ്ടം ഇല്ല എന്നി ഞാൻ ചെയ്യാൻ പോവുന്നത് ഇതാണ് സൂര്യ

ബിഗ് ബോസ്സ് ഷോയിൽ ഏറെ ചർച്ച ചെയിത വിഷയം ആണ് മണിക്കുട്ടൻ സൂര്യ ഇവരുടെ പ്രണയം. ഏറെ വിവാദങ്ങൾ നിറഞ്ഞ ഒരു സംഭവം ആയിരുന്നു ഇത്. തനിക്ക് പ്രണയം ഇല്ലാന്ന് തുറന്ന് പറഞ്ഞിട്ടും. മണിക്കുട്ടനെ വിടാതെ പിന്തുടർന്ന് പ്രണയിക്കുകയായിരുന്നു സൂര്യ. എന്നാൽ പാതി വഴിൽ വെച്ച് സൂര്യ ബിഗ് ബോസ് ഷോയിൽ നിന്നും ഔട്ട്‌ ആയി പോവുകയുണ്ടായി. അവിടെ വെച്ച് പോകുമ്പോഴും മണികുട്ടനോട് എനിക്ക് നിന്നെ ഒരുപ്പാട് ഇഷ്ടം ആണെന്ന് പറഞ്ഞു കൊണ്ടാണ് സൂര്യ അവിടെ നിന്ന് …

മണികുട്ടനോടുള്ള എന്റെ പ്രണയം ജീവിതം പോലെ സത്യം ആണ് പ്രണയത്തിന് മണികുട്ടന്റെ വീട്ടുകാർക്ക് ഇഷ്ടം ഇല്ല എന്നി ഞാൻ ചെയ്യാൻ പോവുന്നത് ഇതാണ് സൂര്യ Read More »