അഭിനയ ജീവിതത്തിൽ 40 വർഷം പിന്നീട് പ്രിയ താരം മീന ആശംസകൾ അറിയിച്ചു സിനിമ പ്രവർത്തകരും ആരാധകരും

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഇന്ത്യ ഒട്ടാകെ ആരാധകർ ഉള്ള ഒരു താരമാണ് മീന. തമിഴിൽ സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതം ആരംഭിക്കുന്നത്. മോഹൻലാൽ ചിത്രത്തിൽ കൂടിയാണ് താരം മലയാളിക്കിടയിൽ സുപരിചതയായി മാറിയത്. മലയാളത്തിൽ ഒരു പക്ഷെ ഏറ്റവും കൂടുതൽ സിനിമയിൽ മോഹൻലാലിന്റെ നായിക ആയിട്ട് അഭിനയിച്ച ഒരു താരമാണ് മീന. ഇപ്പോൾ മലയാളത്തിൽ ഒരു ചർച്ച വിഷയം ആണ് ആമസോണിലുടെ റിലീസ് ചെയ്ത് സൂപ്പർ ഹിറ്റ് സിനിമ ദൃശ്യം 2.ഇപ്പോൾ സോഷ്യൽ …

അഭിനയ ജീവിതത്തിൽ 40 വർഷം പിന്നീട് പ്രിയ താരം മീന ആശംസകൾ അറിയിച്ചു സിനിമ പ്രവർത്തകരും ആരാധകരും Read More »