ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായ നടി മീര ജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണ്. നടിയുടെ ഇപ്പോഴത്തെ ജീവിതം നോക്കാം

ഒരു കാലത്ത് മലയാള സിനിമയിൽ നിറഞ്ഞിരുന്ന താരമായിരുന്നു മീര ജാസ്മിൻ. തന്റെ അഭിനയം കൊണ്ടും സൗന്ദര്യം കൊണ്ടും നിരവധി ആരാധകരെ നേടിയെടുകാന്നും താരത്തിന് സാധിച്ചു. മലയാളത്തിൽ ഒട്ടുമിക്ക വമ്പൻ താരങ്ങളുടെ കൂടെ താരം അഭിനയിച്ചിട്ടുണ്ട്. 2001 മലയാളത്തിൽ പുറത്തിറങ്ങിയ സൂപ്പർ ഹിറ്റ് സിനിമ സൂത്രധാരൻ എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ അരങ്ങേറിയത്. പിനീട് മലയാള സിനിമയിൽ ഒഴിച്ചുകൂടാൻ പറ്റാത്ത താരമായി മാറിയിരുന്നു. വളരെ പെട്ടെന്ന് തന്നെ താരം സൗത്ത് ഇന്ത്യയിലെ മികച്ച നടിമാരിൽ …

ഒരു സമയത്ത് മലയാള സിനിമയിൽ സജീവമായ നടി മീര ജാസ്മിന്റെ ജീവിതത്തിൽ സംഭവിച്ചത് എന്താണ്. നടിയുടെ ഇപ്പോഴത്തെ ജീവിതം നോക്കാം Read More »