മകന്റെ കുടെയുള്ള ആദ്യ വിവാഹ വാർഷികം ആഘോഷമാക്കി മിയയും ഭർത്താവും

മലയാള സിനിമയിൽ ഒരുപാട് ആരാധകർ ഉള്ള താരം ആണ് മിയ ജോർജ്. ഒരുപാട് സിനിമയിൽ മലയാളിലെ വിസ്മയിപ്പിച്ച താരം കൂടിയാണ്. ഈയിടെ ആണ് മിയയിക്കും ഭർത്താവിനും ഒരു ആൺ കുട്ടി പിറന്നത്. കുഞ്ഞി ജനിച്ച വിവരം താരം തന്നെയാണ് സോഷ്യൽ മീഡിയയിൽ കൂടി അറിയിച്ചത് കൂടതെ കുഞ്ഞിന്റെ ചിത്രവും താരം പങ്കുവെയ്ച്ചിരുന്നു. സോഷ്യൽ മീഡിയയിൽ മാത്രം ലക്ഷക്കണിന് ആരാധകരുണ്ട് താരത്തിന്. അത്കൊണ്ട് തന്നെ താരം പങ്കുവെയിക്കുന്ന എല്ലാ വിശേഷങ്ങളും സോഷ്യൽ മീഡിയയിൽ പെട്ടന് തന്നെ വൈറൽ ആയി …

മകന്റെ കുടെയുള്ള ആദ്യ വിവാഹ വാർഷികം ആഘോഷമാക്കി മിയയും ഭർത്താവും Read More »