മമ്മുട്ടിയും മോഹൻലാലും ഗോൾഡ് വിസ ഏറ്റുവാങ്ങി..ചിത്രങ്ങൾ പങ്കുവെയ്ച്ചു താരങ്ങൾ

മലയാള സിനിമയിൽ രണ്ട് താര രാജാക്കൾ ആണ് മമ്മുട്ടിയും മോഹൻലാലും. ഇതിനകം മലയാള സിനിമയിൽ ഒരുപാട് സിനിമയിൽ അഭിനയിച്ച താരങ്ങൾ കൂടിയാണ്. ഈ കഴിഞ്ഞ മാസം ആയിരന്നു മമ്മുട്ടി അഭിനയ ജീവിതത്തിൽ 50 വർഷം പിന്നിട്ടത്. സിനിമ ജീവിതത്തിൽ ഇവരുടെ സംഭാവനകൾ ദുബായ് ഇവർക്ക് രണ്ട് പേർക്കും ഗോൾഡ് വിസ അനുവദിച്ചിരുന്നു. ഇത് ആദ്യമായിട്ടാണ് മലയാള സിനിമയിൽ നിന്നും എങ്ങനെ ഒരു നേട്ടം ലഭിക്കുന്നത്. ഇതിന് മുബ് ബോളിവുഡ് താരങ്ങൾ അയാ ഷാരുഖ് ഖാനും സഞ്ജയ് ദത്തിനും …

മമ്മുട്ടിയും മോഹൻലാലും ഗോൾഡ് വിസ ഏറ്റുവാങ്ങി..ചിത്രങ്ങൾ പങ്കുവെയ്ച്ചു താരങ്ങൾ Read More »