കുഞ്ഞുവാവ ഉടനെത്തും, കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും പേളി

മലയാളികളുടെ പ്രിയപ്പെട്ട അവതാരകയും നടിയുമാണ് പേളി മാണി. ജീവിതത്തിലേക്ക് കുഞ്ഞ് അഥിതിയെ വരവേൽക്കാനായി കാത്തിരിക്കുകയാണ് താരം. ബിഗ്‌ബോസ് റിയാലിറ്റി ഷോ മലയാളം ഒന്നാം സീസണിലെ മത്സരാർത്ഥി ആയിരുന്നു താരം. ബിഗ്‌ബോസ് ഷോയിലെ മറ്റൊരു മത്സരാർത്ഥിയായ ശ്രീനിഷ് അരവിന്ദുമായി ഷോയ്ക്ക് ഇടയിൽ പേളി പ്രണയത്തിലാവുകയായിരുന്നു. ബിഗ്‌ബോസ് അവസാനിച്ച ശേഷം ഇരുവരും വിവാഹിതർ ആവുകയും ചെയ്തു. ഇരുവരും സോഷ്യൽ മീഡിയകളിലും ഏറെ സജീവമാണ്. ഗർഭകാലത്തെ വിശേഷങ്ങൾ പങ്കുവെച്ച് ഇരുവരും രംഗത്തെത്താറുണ്ട്. ഏഴാം മാസത്തിലേക്ക് എത്തിയതിന്റെ സന്തോഷം പങ്കുവെച്ചായിരുന്നു ഇവര്‍ അടുത്തിടെ …

കുഞ്ഞുവാവ ഉടനെത്തും, കുഞ്ഞുവാവയ്ക്ക് വേണ്ടി പ്രത്യേകം തയ്യാറാക്കിയ കാര്യത്തെ കുറിച്ചും പേളി Read More »