ജനിക്കുമ്പോൾതന്നെ എല്ല് പൊടിഞ്ഞു പോവുന്ന രോഗവുമായി ജനിച്ചു… ആത്മാർത്ഥമായി സ്നേഹിച്ച പയ്യൻ ഇട്ടേച്ചു പോയി…. അതിനെയാലും മറികണ്ടന്ന് പിങ്കി എന്ന മിടുക്കി…. ഇപ്പോൾ ഒരു താരം കൂടിയാണ്
നമ്മുടെ ചുറ്റും നോക്കിയാൽ ഒരുപാട് തരത്തിൽ ഉള്ള വൈകല്യങ്ങളോട് കൂടി ജീവികുന്ന ഒരുപാട് മനുഷ്യ ജീവനുകൾ കാണാൻ പറ്റും എന്നാൽ ശരീരം കൊണ്ട് തോറ്റ് പോയവർ അവരുടെ മനക്കരുത്ത് കൊണ്ട് അതിനെ പൊരുതി ജീവിതം സുഖകരമായി മുന്നോട് കൊണ്ട് പോവുന്നവർ ആണ് അതിൽ കുടുതലും. എല്ലാ കഴിവ് ഉണ്ടായിട്ടും ജീവിതത്തിൽ ഉണ്ടാക്കുന്ന ചെറിയ പ്രശ്നങ്ങൾ കൊണ്ട് ജീവിതം അവസാനിപ്പിക്കുന്നവർ ഇന്ന് പറയാൻ പോകുന്ന പെൺ കുട്ടിയുടെ ജീവിതം അറിയേണ്ട ഒരു സംഭവം ആണ്. പിങ്കി എന്ന പെൺ …