നീ നല്ലൊരു അമ്മയാണ് നടിമുക്തയ്ക്ക് പിന്തുണയുമായി ഭർത്താവ് റിങ്കു ടോമി

തനിക്കെതിരെ ഉയര്‍ന്ന വിമര്‍ശനങ്ങളോട് താരം സോഷ്യല്‍ മീഡിയയില്‍ പ്രതികരിച്ചിരുന്നു. ആ പോസ്റ്റിന് താഴെയാണ് ഭർത്താവ് റിങ്കു പിന്തുണയുമായി എത്തിയത്. നീ നല്ല അമ്മയാണ് എന്നായിരുന്നു റിങ്കുകമന്റ് ചെയ്തത്. മകള്‍ക്കൊപ്പമുള്ള ചിത്രം പങ്കുവെച്ച്‌ അവള്‍ തന്റേതാണ് എന്നാണ് മുക്ത കുറിച്ചത്. അതിന് താഴെ ‘നീ നല്ല ഒരു അമ്മയാണ്, ഐ ലവ് യൂ’, എന്നായിരുന്നു റിങ്കുവിന്റെ കമന്റ്. പക്ഷെ പോസ്റ്റിന് താഴെ പ്രതീക്ഷിച്ചതിനും കൂടുതൽ വിമര്‍ശനം രൂക്ഷമായതോടെ ഇന്‍സ്റ്റഗ്രാമിലെ കമന്റ് ബോക്‌സ് മുക്ത നീക്കം ചെയ്യുകയായിരുന്നു… പ്രമുഖ ടെലിവിഷന്‍ …

നീ നല്ലൊരു അമ്മയാണ് നടിമുക്തയ്ക്ക് പിന്തുണയുമായി ഭർത്താവ് റിങ്കു ടോമി Read More »