പീഡനകേസിൽ അമ്പിളി മുത്തുമണിയെ പോലീസ് അറസ്റ്റ് ചെയ്തു അമ്പരന്ന് ആരാധകരും സോഷ്യൽ മീഡിയയും

ടിക് ടോക്കിലൂടെ ഒരു പാട് ആരാധകരെ നേടിയെടുത്ത ഒരു താരമായിരുന്നു അമ്പിളി എന്ന ചെല്ലപ്പേരിൽ അറിയപ്പെടുന്ന വിഘ്നേഷ് കൃഷ്ണൻ.ഒരുപാട് ആരാധകരെ വീഡിയോ ചെയ്തു അമ്പിളി സ്വന്തം ആക്കീട്ടുണ്ട് ഇപ്പോൾ താരത്തിനെതിരെ പീഡന കേസ് എടുത്ത് പോലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്. പ്രായപൂർത്തിയാവാത്ത പെൺ കുട്ടിയെ വിഘ്നേഷ് കൃഷ്ണൻ പീഡിപ്പിച്ചു ഗർഭിണിയാക്കിയത്. ഇൻസ്റ്റാഗ്രാമിൽ കൂടിയാണ് പെൺ കുട്ടിയെ ഇവൻ പരിചയപെടുന്നത്. പിനീട്‌ പരിചയം സൗഹൃദം ആയി മാറുകയും അങ്ങനെയാണ് പെൺ കുട്ടിയെ കൂട്ടി ബൈക്കിൽ കൊണ്ട് പോയി പീഡിപ്പിക്കുന്നത്. ഒടുവിൽ …

പീഡനകേസിൽ അമ്പിളി മുത്തുമണിയെ പോലീസ് അറസ്റ്റ് ചെയ്തു അമ്പരന്ന് ആരാധകരും സോഷ്യൽ മീഡിയയും Read More »