എ ആർ റഹ്മാന്റെ ഹിറ്റ് സോങ്ങിന് ഡാൻസ് കളിച്ചു പ്രേക്ഷകരുടെ ഇഷ്ട്ട താരം നമിത പ്രമോദ്.. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

നമിത പ്രമോദ് എന്ന താരത്തെ മലയാളികൾക്ക് സുപരിച്ചതയായ ഒരു സിനിമ താരം ആണ്.ട്രാഫിക് എന്ന ചിത്രത്തിൽ കുടിയാണ് താരത്തെ എല്ലാവരും ശ്രദ്ധിക്കാൻ തുടങ്ങിയത്. അതിലെ താരത്തിന്റെ അഭിനയം നല്ല മികച്ച രീതിയിൽ ഉള്ളതായിരുന്നു.പിന്നീട് മലയാളത്തിൽ എറ്റവും തിരക്കുള്ള നായിക ആയി മാറുകയായിരുന്നു. അതിന് ശേഷം ദിലീപിന്റെ ഒരു പാട് സിനിമയിൽ താരം നായിക ആയി അഭിനയിച്ചു. ഒരു സമയത്ത് ദിലീപിന്റെ ചിത്രങ്ങളിൽ ആയിരുന്നു താരതിന്നു കൂടുതൽ അവസരങ്ങൾ ലഭിച്ചത്. ദിലീപിന്റെ കൂടെയുള്ള ഒരുപാട് ചിത്രങ്ങളിൽ താരത്തിന്റെ അഭിനയം …

എ ആർ റഹ്മാന്റെ ഹിറ്റ് സോങ്ങിന് ഡാൻസ് കളിച്ചു പ്രേക്ഷകരുടെ ഇഷ്ട്ട താരം നമിത പ്രമോദ്.. വീഡിയോ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »