തെന്നിന്ത്യൻ താര സുന്ദരി നയൻ‌താരയുടെ ആസ്തി കണ്ട് കണ്ണുതള്ളി ആരാധകർ

തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും നിരവധി ആരാധകരെ നേടിയെടുക്കാനും താരത്തിന് സാധിച്ചു. പത്തനംതിട്ടയിൽ തിരുവില്ല ജില്ലയിൽ ആണ് താരം ജനിച്ചത്.താരത്തിന്റെ അച്ഛൻ അയർഫോഴ്‌സ്‌ ജോലിക്കാരനാണ്. കൈരളി ടീവിയിൽ കൂടിയാണ് താരം ആദ്യമായി ക്യാമറയിക്ക് മുന്നിൽ എത്തിയത്. പിന്നീട് മലയാളത്തിൽ ആദ്യമായി താരം നായിക ആയി എത്തിയത് സത്യൻ അന്തിക്കാടിന്റെ മനസിനക്കരെ എന്ന ചിത്രത്തിൽ കൂടിയാണ്. ജയറാമിന്റെ നായി ആയിട്ടാണ് താരം ആദ്യ സിനിമയിൽ അഭിനയിച്ചത്. അഭിനയിച്ച ആദ്യ സിനിമയിൽ തന്നെ താരത്തെയും താരത്തിന്റെ വേഷത്തെയും എല്ലാവരും …

തെന്നിന്ത്യൻ താര സുന്ദരി നയൻ‌താരയുടെ ആസ്തി കണ്ട് കണ്ണുതള്ളി ആരാധകർ Read More »