സ്വർണ മെഡലിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് 6കോടിയുടെ സർക്കാർ ജോലിയും പ്രഖ്യാപിച്ചു ഹരിയാന സർക്കാർ കൈയടിച്ച്‌ സോഷ്യൽ മീഡിയ

ടോക്കിയോ ഒളിമ്പക്സ്സിൽ മെഡൽ നേടിയ താരങ്ങൾക്ക് പാരിതോഷികം പ്രഖ്യാപിച്ചു സർക്കാർ. ഇതിൽ എറ്റവും കുടുതൽ ഇന്ത്യയിക്കായി മെഡൽ നേടിയത് ഹരിയാനയിൽ നിന്ന താരങ്ങളാണ് അതുകൊണ്ട് തന്നെ മെഡൽ നേടിയ താരങ്ങൾക്ക് ഇപ്പോൾ കോടികൾ ആണ് ഹരിയാന സർക്കാർ പ്രഖ്യാപിചിരിക്കുന്നത്. ഇതിൽ മുന്നിൽ നിൽക്കുന്നത് കഴിഞ ദിവസം ജാവലിൻ ത്രോയിൽ സ്വർണ മെഡൽ നേടിയ നീരജ് ചോപ്ര തന്നെയാണ്. 6 കോടി രൂപയാണ് ഹരിയാന സർക്കാർ നീരജിന് പ്രഖ്യാപിച്ച തുക കൂടതെ സർക്കാർ ജോലിയും പ്രഖ്യാപിചിരിക്കുകയാണ് സർക്കാർ. നീരജ് …

സ്വർണ മെഡലിന് പിന്നാലെ നീരജ് ചോപ്രയ്ക്ക് 6കോടിയുടെ സർക്കാർ ജോലിയും പ്രഖ്യാപിച്ചു ഹരിയാന സർക്കാർ കൈയടിച്ച്‌ സോഷ്യൽ മീഡിയ Read More »