സെറ്റ് സാരിയിൽ പൊളിയായി മീനാക്ഷി.. അടുത്തിരുന്നു പൂക്കളം ഇട്ട് കുഞ്ഞു മഹാലക്ഷ്മി… ഓണഘോഷം അടിപൊളിയാക്കി ദിലീപും കാവ്യയും

മലയാള സിനിമയിൽ ഇന്നും ഒരുപാട് ആരാധകർ ഉള്ള തരാം ആണ് ദിലീപ്. ഇതിനകം തന്നെ മലയാള സിനിമയിൽ തന്റെതായ ഒരു സ്ഥാനം കണ്ടെത്തിയ താരം കൂടിയാണ്. മിമിക്രി രംഗങ്ങളിൽ നിന്നാണ് താരം സിനിമയിൽ എത്തിയത്. ഇന്നിപ്പോൾ മലയാളികളുടെ സ്വന്തം ജനപ്രിയ നായകൻ കൂടിയാണ് ദിലീപ് അതുകൊണ്ട് തന്നെ മലയാളികൾ ഇഷ്ടപെട്ടുന ഒരു താര കുടുംബം കൂടിയാണ് ദിലീപിന്റെ. ഈ കഴിഞ്ഞ ദിവസം ദിലീപ് നായകൻ ആവുന്ന എറ്റവും പുതിയ സിനിമയായ കേശു ഈ വീടിന്റെ ഐശ്വര്യം എന്ന …

സെറ്റ് സാരിയിൽ പൊളിയായി മീനാക്ഷി.. അടുത്തിരുന്നു പൂക്കളം ഇട്ട് കുഞ്ഞു മഹാലക്ഷ്മി… ഓണഘോഷം അടിപൊളിയാക്കി ദിലീപും കാവ്യയും Read More »