സുരേഷ് ഗോപിക്ക് പിന്നാലെ ‘ഓപ്പറേഷൻ ജാവയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മേഗാ സ്റ്റാർ മമ്മുട്ടി… സന്തോഷ നിമിഷം പങ്കുവെയ്ച്ചു നടൻ ലുക്ക്മാൻ

മലയാളികൾക്കിടയിൽ നല്ല അഭിപ്രായം നേടിയെടുത്ത ഒരുവിജയ ചിത്രം ആയിരുന്നു ഓപ്പറേഷൻ ജാവ. റീലിസ് ചെയ്ത എല്ലാ സ്‌ഥലങ്ങളിലും ചിത്രം വൻ വിജയം നേടിയെടുത്തിരുന്നു. ഓപ്പറേഷൻ ജാവ സംവിധാനം ചെയ്‌തത്‌ തരുൺ മൂർത്തി ആയിരുന്നു. മലയാളത്തിലെ നിരവധി വമ്പൻ താരങ്ങൾ ഇപ്പോൾ സിനിമയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരുന്നു. ഈ അടുത്തിടെ സിനമ താരം സുരേഷ് ഗോപിയും എത്തിയിരുന്നു ഇപ്പോൾ അതിന് പിന്നാലെ അഭിനന്ദനങ്ങൾ അറിയിച്ചു എത്തിയിരിക്കയാണ് മെഗാ സ്റ്റാർ മമ്മുട്ടി. ഈ വിവരം അറിയിച്ചത് സിനിമയിലെ ഒരു കേന്ദ്ര …

സുരേഷ് ഗോപിക്ക് പിന്നാലെ ‘ഓപ്പറേഷൻ ജാവയിക്ക് അഭിനന്ദനങ്ങൾ അറിയിച്ചു മേഗാ സ്റ്റാർ മമ്മുട്ടി… സന്തോഷ നിമിഷം പങ്കുവെയ്ച്ചു നടൻ ലുക്ക്മാൻ Read More »