കല്യാണ പെണ്ണായി ഒരുങ്ങി പാരീസ് ലക്ഷമി കല്ല്യാണം കഴിഞ്ഞുവോന്ന് ആരാധകർ വൈറൽ ചിത്രങ്ങൾ കാണാം

നർത്തകിയായും സിനിമ നടിയും ആയി ഒരു പോലെ തിളങ്ങി നിൽക്കുന്ന ഒരു താരമാണ് പാരീസ് ലക്ഷ്മി. ഒരു പക്ഷെ ആർക്കും താരത്തിന്റെ ജന്മ സ്‌ഥലം പാരിസ് എന്ന് അറിയണം എന്നില്ല എന്തെന്നാൽ എല്ലാവരെയും താരത്തെ കണ്ടത് കേരളത്തിലൂടെ ആണ്. ഇപ്പോൾ മലായാളത്തിന്റെ സ്വന്തം പുത്രി ആയിരിക്കുകയാണ്. തന്റെ ഡാൻസ് കൊണ്ട് കേരളത്തിലെ ജനതയുടെ മനസ്സിൽ കയറിപ്പറ്റിതാരം കൂടിയാണ് ലക്ഷ്മി. തന്റെതായ ഡാൻസ് ശൈലി കൊണ്ടും രൂപം കൊണ്ടും മലയാളികളുടെ മരുമകൾ ആയ താരതിനു തന്റെ ദേശത്തെ കാളും …

കല്യാണ പെണ്ണായി ഒരുങ്ങി പാരീസ് ലക്ഷമി കല്ല്യാണം കഴിഞ്ഞുവോന്ന് ആരാധകർ വൈറൽ ചിത്രങ്ങൾ കാണാം Read More »