പ്രസവ ശേഷം സൗന്ദര്യം കൂടിപ്പോയൊന്ന് ആരാധകർ…. പേർളി മണിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

തന്റെ അവതാരക മികവ് കൊണ്ട് മലയാളികളെ ചിരിപ്പിച്ച ഒരു അവതാരികയാണ് പേർളി മണി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിൽകൂടിയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത്. പിനീട് പെട്ടെന്ന് തന്നെ താരം വളരുകയും ചെയ്‌തു . എന്നാൽ എല്ലാവരും ഒന്നുകൂടി തരാതെ മനസ്സിലാക്കാനും അടുത് അറിയാനും സാധിച്ചത് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്ത് ബിഗ് ബോസ് എന്ന റിയാലിറ്റി ഷോയിൽ കൂടിയാണ് .അതിലെ ഏറ്റവും മികച്ച ഒരു മത്സരാർത്ഥി ആയിരുന്നു …

പ്രസവ ശേഷം സൗന്ദര്യം കൂടിപ്പോയൊന്ന് ആരാധകർ…. പേർളി മണിയുടെ പുത്തൻ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »