കുഞ്ഞു നിലയോടൊത്തു പിറന്നാൾ ആഘോഷിച്ചു പേർളി മാണി.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

പേർളി മാണിയെയും ശ്രീനിഷിനെയും ഇന്ന് കേരളത്തിൽ അറിയാത്തവരായി ആരും തന്നെ ഉണ്ടാവില്ല. ചുരുങ്ങിയ കാലം കൊണ്ട് നിരവധി ആരാധകരെ നേടിയെടുത്ത ഒരു താരമാണ് പേർളി മണി. മഴവിൽ മനോരമയിൽ സംരക്ഷണം ചെയ്തിരുന്ന ഡി ഫോർ ഡാൻസ് എന്ന ഹിറ്റ് പരിപാടിയിൽകൂടിയാണ് തരം ആദ്യമായി ക്യാമറയ്ക്ക് മുന്നിൽ വന്നത് .അതിലെ മികച്ച അവതരണം കൊണ്ട് വളരെ പെട്ടെന്ന് തന്നെ മലയാളികളുടെ മലയാളികളുടെ ഇഷ്ട്ട താരമായി മാറുകയും ചെയ്‌തു .പിന്നീട് വളരെ പെട്ടെന്ന് തന്നെ താരം വളരുകയും ചെയ്‌തു . …

കുഞ്ഞു നിലയോടൊത്തു പിറന്നാൾ ആഘോഷിച്ചു പേർളി മാണി.. ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »