മാസം 5000 രൂപ പെൻഷൻ ക്ഷേമനിധി അംഗങ്ങൾ ആകുന്നവക്ക് നിരവധി ആനുകൂല്ല്യം.5 സെൻ്റ് സ്ഥലം ഉള്ളവർക്കും ചേരാം

ഇന്ന് കേരളത്തിൽ ഒരുപാട് അളക്കാരെയാണ് കേരള സർക്കാർ പെൻഷൻ നൽകി സഹായിക്കുന്നത്. ഒരുപാട് തരത്തിലുള പെൻഷനുകൾ ഇന്ന് ഉണ്ട്. വിധവ പെൻഷൻ, വാർദ്ധക്യപെൻഷൻ, അഗതി പെൻഷൻ തുടങ്ങിയ ഒരുപാട് പെൻഷനുകൾ ഉണ്ട്. 1600രൂപയാണ് പൊതുവെ എല്ലാവർക്കും ലഭിക്കുന്ന പെൻഷൻ. എന്നാൽ ഇപ്പോൾ ഇതാ പുതിയ പെൻഷൻ വന്നിരിക്കുകയാണ് ഇതിൽ 5000 രൂപവരെ ഈ പദ്ധതിയിൽ കൂടി പെൻഷൻ ലഭിക്കും. ഈ പദ്ധതിയിൽ കർഷകർക്കാണ് മുൻഗണന നൽക്കുന്നത്. ഇപ്പോൾ എല്ലാവിടത്തും ഏറ്റവും ബുദ്ധിമുട്ട് അനുഭവിക്കുന്ന ആൾക്കാരാണ് കർഷകൻ. മണ്ണിൽ …

മാസം 5000 രൂപ പെൻഷൻ ക്ഷേമനിധി അംഗങ്ങൾ ആകുന്നവക്ക് നിരവധി ആനുകൂല്ല്യം.5 സെൻ്റ് സ്ഥലം ഉള്ളവർക്കും ചേരാം Read More »