എന്താണ് പ്ലാസ്റ്റിക് സർജറി സൗന്ദര്യ വർധനവിനുള്ള ഒരു വഴി എന്നതിലപ്പുറം പലർക്കും പ്ലാസ്റ്റിക് സർജറി എന്തിനാണെന്നുപോലും അറിയില്ല

പലവ്ർക്കും ഒരുപാട് ആശയക്കുഴപ്പം ഉള്ള കാര്യമാണ് പ്ലാസ്റ്റിക് സർജറി. സൗന്ദര്യ വർധനവിനുള്ള ഒരു വഴി എന്നതിലപ്പുറം പലർക്കും പ്ലാസ്റ്റിക് സർജറി എന്തിനാണെന്നുപോലും അറിയില്ല. പ്ലാസ്റ്റിക് എന്ന് കേൾക്കുമ്പോൾ നമുക്കെല്ലാം മനസ്സിൽ ഒരു വികൃതമായ ചിന്തകളാണ് കടന്നുവരുന്നത് എങ്ങിനെയാണ് ഈ ഒരു സർജറിയ്ക്കു പ്ലാസ്റ്റിക് എന്ന് പെരുവന്നത് എന്ന് നമ്മിൽ പലരെങ്കിലും ചിന്തിച്ചിട്ടുണ്ടാകും ഗ്രീക്ക് വാക്യമായ ‘പ്ലാസ്റ്റിക്കോസി’ൽ നിന്നാണ് പ്ലാസ്റ്റിക് എന്ന വാക്ക് ഉത്ഭവിച്ചത് അതിന്റെ അർത്ഥം ‘to mold’ എന്നാണ്. പ്ലാസ്റ്റിക് ഒത്തിരി ഫ്ളക്സ്ബിൾ ആണെന്ന് നമുക്ക് …

എന്താണ് പ്ലാസ്റ്റിക് സർജറി സൗന്ദര്യ വർധനവിനുള്ള ഒരു വഴി എന്നതിലപ്പുറം പലർക്കും പ്ലാസ്റ്റിക് സർജറി എന്തിനാണെന്നുപോലും അറിയില്ല Read More »