മലയാളികളെ ചിരിപ്പിച്ച ബഡായി ബംഗ്ലാവിലെ അമ്മായിയുടെ ജീവിതം തീർത്തും പരാജയം ആയിരുന്നു…. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ്

ബാല താരമായി മലയാള സിനിമയിൽ അരങ്ങേറിയ താരമാണ് പ്രസീത. എന്നാൽ പിനീട്‌ താരം മിമിക്രി ലോകത്തേക്ക് അരങ്ങേറുകയും ചെയ്തിരുന്നു. ഒട്ടുമിക്ക എല്ലാ മിമിക്രി താരങ്ങളുടെ കൂടെയും താരം മിമിക്രി അവതരിപിച്ചുണ്ട്. മലയാള സിനിമയിൽ ഇതുവരെ 40ൽ പരം ചിത്രങ്ങളിൽ താരം അഭിനയിച്ചിട്ടുണ്ട്. കുടുതലും കോമഡി പ്രാധാന്യം ഉള്ള വേഷങ്ങൾ ആണ് താരം ചെയാറുള്ളത്.അതുകൊണ്ട് തന്നെ മലയാളത്തിൽ നിരവധി ആരാധകരുണ്ട് താരത്തിന്. താരത്തെ മറ്റുള്ളവരിൽ നിന്നും മാറ്റിനിർത്തുന്നത് താരത്തിന്റെ രൂപം തന്നെയാണ്. നിരവധി പരമ്പരയിൽ താരം അഭിനയിച്ചിട്ടുണ്ട് എന്നാൽ …

മലയാളികളെ ചിരിപ്പിച്ച ബഡായി ബംഗ്ലാവിലെ അമ്മായിയുടെ ജീവിതം തീർത്തും പരാജയം ആയിരുന്നു…. താരത്തിന്റെ ഇപ്പോഴത്തെ ജീവിതം ഇങ്ങനെയാണ് Read More »