അപകടത്തിലേക്ക് നയിക്കുന്ന ചങ്കൂറ്റം മണ്ടത്തരമാണ് ലൈഫ് ഡോക്ടർ Dr പ്രവീൺ റാണ

മനോഹരമായതിന് കവിത പോലെയെന്നാണ് വിശേഷണം. അതുക്കും മേലെയാണ് ലൈഫ് ഡോക്ടർ. പോസിറ്റീവ് ഊർജ്ജ പ്രവഹമായ ഗംഗാതീർത്ഥം കൈകുമ്പിളിൽ ഏറ്റുവാങ്ങി നെറുകയിൽ ചാർത്തി പാനം ചെയ്ത പ്രതീതിയായി ഇന്നത്തെ ലൈഫ് ഡോക്ടർ അനുഭവം. വ്യക്തിയുടെ ആപാദചൂഢം വലയം തീർക്കുന്ന സുരക്ഷാ കവചമാണ് ലൈഫ് ഡോക്ടർ. തിരിച്ചറിവില്ലായ്മയാലും വികലമായ നിലപാടുകളാലും നെഞ്ച് വിരിച്ച് പോർവിളി മുഴക്കലല്ല ചങ്കൂറ്റമെന്നും പതിരില്ലാത്ത അറിവിൻ്റെ, ശരിയായ വിദ്യാഭ്യാസ ക്രമത്തിൻ്റെ പരിഛേദമാണെന്നുമുള്ള തിരിച്ചറിവാണ് ശ്രീ പ്രവീൺ സാർ ഇന്നത്തെ ലൈഫ് ഡോക്ടറിലൂടെ പകർന്ന് നൽകിയത്. സമകാലിതയോട് …

അപകടത്തിലേക്ക് നയിക്കുന്ന ചങ്കൂറ്റം മണ്ടത്തരമാണ് ലൈഫ് ഡോക്ടർ Dr പ്രവീൺ റാണ Read More »