അതി ബുദ്ധിമാന്റെ പ്രത്യേകതകൾ മനശാസ്ത്രം

സങ്കരതന്മാത്രകളുടെ പരസ്പര പ്രവർത്തനങ്ങൾ കൊണ്ട് ഭൂമിയിൽ നിലനിൽക്കുന്ന ജീവനുള്ള വസ്തുക്കളിൽ എറ്റവും ബുദ്ധിശാലി മനുഷ്യൻ ആണ്. ഓരോ മനുഷ്യന്റെയും സ്വഭാവവും, പ്രവർത്തനവും അവന്റെ ആന്തരീക മനഃശാസ്ത്രത്തെ വിളിച്ചോതുന്ന ഒരു വസ്തുതയുമാണ്. ഇതേ വസ്തുതകൾ കൊണ്ടുതന്നെ മനുഷ്യരുടെ ബുദ്ധി വൈഭവം അവന്റെ പ്രവർത്തനങ്ങളിൽ നിന്ന് മനസിലാക്കാവുന്നതാണ് എന്നാണ് മനഃശാസ്ത്രം അല്ലെങ്കിൽ സൈക്കോളജിയുമായി ബന്ധപ്പെട്ട പഠനങ്ങൾ സൂചിപ്പിക്കുന്നത്. മേല്പറഞ്ഞ പഠനങ്ങളെ അടിസ്ഥാനമാക്കി അതീവ ബുദ്ധിമാൻമാർ കാണിക്കാൻ സാധ്യതയുള്ള 5 സ്വഭാവ സവിശേഷതകളാണ് 1. ബുദ്ധിമാൻമാരായ വ്യക്തികളുടെ പ്രരത്യേകതയിൽ ഒന്നാണ് വ്യത്യസ്തമായ …

അതി ബുദ്ധിമാന്റെ പ്രത്യേകതകൾ മനശാസ്ത്രം Read More »