ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചു നടൻ മാധവും ഭാര്യയും സന്തോഷ വാർത്ത പങ്കുവെയ്ച്ചു താരം

ഇന്ത്യൻ സിനിമയിൽ അറിയപ്പെടുന്നഒരു താരമാണ് മാധവൻ. തന്റെ അഭിനയം കൊണ്ട് ഇന്ത്യൻ സിനിമ ലോകത്തെ വിസ്മയിപ്പിച്ച താരം ആണ് മാധവൻ . ഒരു മലയാളി അല്ലാഞ്ഞിട്ടും കേരളത്തിൽ എറ്റവും കൂടുതൽ ആരാധകരുള ഒരു താരമാണ് മാധവൻ. തമിഴ്സിനിമയിൽ കൂടിയാണ് താരം ആദ്യമായി തന്റെ അഭിനയ ജീവിതത്തിലേക്ക് അരങ്ങേറുന്നത്. എന്നാൽ ഇന്ന് താരം ഇന്ത്യ അറിയപ്പെടുന്ന ഒരു താരമായി മാറിയിരിക്കുകയാണ്. തന്റെ അഭിനയം കൊണ്ട് ഇന്ത്യ ഒട്ടാകെ ആരാധകരെ സ്വന്തം ആക്കിടുണ്ട് തമിഴിൽ താരം അഭിനയിച്ച എല്ലാ സിനിമയും …

ഇരുപത്തിരണ്ടാം വിവാഹ വാർഷികം ആഘോഷിച്ചു നടൻ മാധവും ഭാര്യയും സന്തോഷ വാർത്ത പങ്കുവെയ്ച്ചു താരം Read More »