കൊല്ലത്തു നിന്ന് കാണാതായ മൂന്നുവയസുകാരനെ കണ്ടെത്തിയത് 5 കിലോമീറ്റർ അകലെ ഈ അവസ്ഥയിൽ

കാണാതെപോയ മൂന്ന് വയസ്സുള്ള നാടോടി ബാലനെ മരിച്ച നിലയിൽ കണ്ടെത്തിയ ദുഃഖത്തിലാണ് ഇപ്പോൾ കൊല്ലം ഓടനാവട്ടം നിവാസികൾ. പതിനഞ്ചു കൊല്ലം മുൻപ് ഉണ്ടായ സംഭവം വീണ്ടും ആവർത്തിച്ചതിൻറെ ഞെട്ടലിലാണ് നാട്ടുകാർ. വെള്ളിയാഴ്ച രാത്രി 10 മണിയോടെ കൂടിയാണ് മൈസൂർ സ്വദേശികളായ വിജയ് ചിംഘു ദമ്പതികളുടെ മകൻ രാഹുലിനെ കാണാതായത്. മൈസൂരിൽ നിന്ന് കേരളത്തിലെത്തിയ സംഘം വർഷങ്ങളായി നെല്ലികുന്നത്ത് തമ്പടിച്ച് താമസിക്കുകയാണ്. തോട്ടിൽ നിന്നും മറ്റും മീൻ പിടിച്ച് ഉപജീവനം നടത്തിവരുന്നതിനിടെയാണ് കഴിഞ്ഞദിവസം രാത്രി കുഞ്ഞിനെ കാണാതെ ആയത്. …

കൊല്ലത്തു നിന്ന് കാണാതായ മൂന്നുവയസുകാരനെ കണ്ടെത്തിയത് 5 കിലോമീറ്റർ അകലെ ഈ അവസ്ഥയിൽ Read More »