ഒരാളുടെ കൂടെ അഭിനയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആ താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രിയ താരം രജിഷ വിജയൻ

ഇന്ന് മലയാളത്തിൽ ഉള്ള നടിമാരിൽ ഏറ്റവും കൂടുതൽ ആരാധകരുള ഒരു യുവ താരമാണ് രജിഷ വിജയൻ. വിരലിൽ എണ്ണാവുന്ന ചിത്രത്തിൽ മാത്രമാണ് താരം അഭിനയിച്ചത്. പക്ഷെ താരം അഭിനയിച്ച എല്ലാ സിനിമയും വൻ വിജയം നേടിയെടുത്തു എന്നത് കൊണ്ട് താരത്തെ മറ്റുള്ള താരങ്ങളിൽ നിന്ന് മാറ്റിനിർത്തുന്നു. ആദ്യ സിനിമയിൽ അഭിനയത്തിന് തന്നെ കേരള സംസ്‌ഥാന അവാർഡും താരത്തിന് നേടാൻ സാധിച്ചു. ആസിഫലിയുടെ നായികയായ അനുരാഗ കരിക്കിൻ വെള്ളം എന്ന സിനിമയിൽ കൂടിയാണ് ആദ്യമായി സിനിമയിൽ അരങ്ങേറിയത്. അതിലെ …

ഒരാളുടെ കൂടെ അഭിനയിക്കുക എന്നതാണ് എന്റെ ഏറ്റവും വലിയ ആഗ്രഹം ആ താരത്തിന്റെ പേര് വെളിപ്പെടുത്തി പ്രിയ താരം രജിഷ വിജയൻ Read More »