നാല്പത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു തെന്നിത്യൻ താര സുന്ദരി രംഭ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടുനോകാം

തെന്നിത്യൻ സിനിമയിൽ തന്നെ അറിയപ്പെടണ ഒരു താരമാണ് രംഭ.തന്റെ സൗന്ദര്യം കൊണ്ടും അഭിനയം കൊണ്ടും ഒരു കാലത്ത് സിനിമയിൽ തന്റേതായ വെക്തിമുദ്ര ചാർത്തിയ ഒരു താരം കുടിയാണ്. എന്നാൽ താരം മലയാളത്തിൽ ചുരുക്കം ചില സിനിമയിൽ മാത്രമാണ് അഭിനയിച്ചത്. എന്നാൽ അഭിനയിച്ച എല്ലാ സിനിമയും മലയാളത്തിൽ വൻ വിജയം നേടിയെടുത്തിരുന്നു. എന്നാൽ തെന്നിന്ത്യൻ സിനിമയിൽ സജിവമായിരുന്നു. കൂടുതലും താരം ഗ്ലാമർ വേഷങ്ങളിലാണ് അഭിനയിക്കാറുളത്. രംഭ എന്ന പേര് താരത്തിന് സിനിമയിൽ വന്നതിന് ശേഷം ആണ് കിട്ടിയത് അതിനുമുൻപ് …

നാല്പത്തിഅഞ്ചാം പിറന്നാൾ ആഘോഷിച്ചു തെന്നിത്യൻ താര സുന്ദരി രംഭ താരത്തിന്റെ ഇപ്പോഴത്തെ ജീവിതം കണ്ടുനോകാം Read More »