രവി കുമാറിന്റെ ഈ നേട്ടത്തിന് ഇരട്ടി മധുരം കറന്റും വെള്ളവും ഇല്ലാത്ത ഗ്രാമത്തിൽ നിന്നും പൊരുതി നേടിയ വിജയം

ഒളിമ്പിക്സിൽ ഇന്ന് ഇന്ത്യക്ക് ഒരു സ്വപ്നം ദിനം ആയിരുന്നു. ഹരിയാനയിലെ ഒരു കൊച്ചു ഗ്രാമത്തിൽ നിന്നും വന്ന് ഇന്ത്യയുടെ പേര് ഉയർത്തിയ ഒരു താരം ആണ് രവി കുമാർ. ആ കൊച്ച് ഗ്രാമത്തിൽ ഇന്നും ആഘോഷങ്ങളുടെ രാവുകൾ ആണ്. നഹാരി എന്ന ഗ്രാമത്തിൽ ജനിച്ചു വളർന്നു ഇപ്പോൾ ഇന്ത്യയുടെ അഭിമാനം അവൻ പോകുന്ന ഗുസ്തി താരത്തെ കുറിച്ചാണ് ഇപ്പോൾ എല്ലാവരും പറയുന്നത്. ഹരിയാനയിലെ രവി കുമാറിന്റെ നാടിനും ഉണ്ട് ഒരുപാട് കഥകൾ പറയാൻ. കാരണം കുടിക്കാൻ വെള്ളമോ …

രവി കുമാറിന്റെ ഈ നേട്ടത്തിന് ഇരട്ടി മധുരം കറന്റും വെള്ളവും ഇല്ലാത്ത ഗ്രാമത്തിൽ നിന്നും പൊരുതി നേടിയ വിജയം Read More »