വാടകയിക്ക് നൽകിയ വീട്ടിൽ നിന്നും വാടക നിലച്ചതോടെ ഉടമസ്ഥൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് സംഭവിച്ചത് ചരിത്രം

ഇന്നിപ്പോൾ സമൂഹത്തിൽ കണ്ട് വരുന്ന ഒരു പ്രവണതയാണ് പോലീസിന്റെ കുറ്റം കണ്ട് അതിനെ വൻ തരത്തിൽ സമൂഹത്തിൽ മോശമായി ചിത്രീകരിക്കുന്നത്. പോലീസിൽ ഉള്ള ചില ആൾക്കാരുടെ ചില പ്രവർത്തികൾ അല്ലെങ്കിൽ കുറ്റം ചെയ്താൽ എല്ലാ ആൾക്കാരെയും മോശം ആയി കാണിക്കുന്നവരാണ് എന്നുള്ളതിൽ കുടുതലും എന്നാൽ ഇപ്പോൾ ഇതാ തൃശൂർ പോലീസ് പങ്കുവെയ്ച്ച ഒരു വാർത്തയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ അഭിനന്ദനങ്ങൾ നേടിയിരിക്കുന്നത്. താമസിക്കാൻ തന്റെ വീട് വാടകയിക്ക് നൽകിയ ഉടമസ്ഥന്ന് വാടക വരുന്നത് നിലച്ചതോടെ ഉടമസ്ഥൻ പരാതിയുമായി …

വാടകയിക്ക് നൽകിയ വീട്ടിൽ നിന്നും വാടക നിലച്ചതോടെ ഉടമസ്ഥൻ പരാതിയുമായി പോലീസ് സ്റ്റേഷനിൽ എത്തി. പിന്നീട് സംഭവിച്ചത് ചരിത്രം Read More »