ഒളിപ്പിച്ചു വെച്ച പ്രണയ കഥ തുറന്ന് പറഞ്ഞു റിയാസ് ഖാൻ…തുടക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു

ഒരു പക്ഷെ വില്ലൻ കഥാപാത്രങ്ങൾ ചെയ്തു കൊണ്ട് ഒട്ടേറെ ആരാധകരെ സ്വന്തം ആക്കിയ താരമാണ് റിയാസ് ഖാൻ. താരത്തിന്റെ ഏറ്റവും വലിയ ശക്തി എന്നത് താരത്തിന്റെ ശരീരവും മസിലും തന്നെയാണ്. മോഹൻലാൽ നായകനായ ഹിറ്റ് സിനിമ ബാലേട്ടനിൽ കൂടിയാണ് താരം മലയാളത്തിൽ അരങ്ങേറിയത്. അതിന് ശേഷം നിരവധി സിനിമയിൽ ആണ് താരം അഭിനയിച്ചു കഴിവ് തെളിയിച്ചത്. പിന്നീട് നിരവധി സിനിമയിൽ ആണ് താരം വില്ലൻ കഥാപാത്രങ്ങൾ ചെയ്തത്. തമിഴിലും മലയാളത്തിലും ഒട്ടുമിക്ക എല്ലാ താരങ്ങളുടെ കൂടെ താരം …

ഒളിപ്പിച്ചു വെച്ച പ്രണയ കഥ തുറന്ന് പറഞ്ഞു റിയാസ് ഖാൻ…തുടക്കത്തിൽ നിരവധി പ്രശ്നങ്ങൾ ഉണ്ടായിരുന്നു Read More »