ഹൃദയാഘാതത്തെ തുടർന്ന് നടൻ റിസ ബാവ അന്തരിച്ചു. അമ്പതിനാല് വയസായിരുന്നു

മലയാള സിനിമയിൽ ഇതാ മറ്റൊരു താരത്തിന്റെ മരണ വാർത്തയാണ് പുറത്ത് വരുന്നത്. പ്രശസ്ത നടൻ റിസ ബാവ അന്തരിച്ചു എന്ന വാർത്തയാണ് ഇപ്പോൾ പുറത്ത് വരുന്നത്. ഹൃദയാഘാതത്തെ തുടർന്ന് ആണ് താരം മറിച്ചത്. അമ്പതിനാല് വയസായിരുന്നു താരത്തിന്. ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും താരത്തിന്റെ ജീവൻ രക്ഷിക്കാൻ പറ്റിയില്ല. മലയാള സിനിമയിക്ക് ഇത് തീരാ നഷ്ടം തന്നെയാ ഒരുപാട് സീരിയലുകളിലും സിനിമകളിലും താരം അഭിനയിച്ചുട്ടുണ്ട്. ഡോക്ടർ പശുമതി എന്ന സിനിമയിൽ കൂടിയാണ് താരം തന്റെ അഭിനയ ജീവിതത്തിൽ എത്തുന്നത്. ആദ്യ …

ഹൃദയാഘാതത്തെ തുടർന്ന് നടൻ റിസ ബാവ അന്തരിച്ചു. അമ്പതിനാല് വയസായിരുന്നു Read More »