ഉപ്പ് നിർമാണം കാഴ്ചകളിലൂടെ ഉപ്പ് ഉണ്ടാക്കുന്നത് ഇങ്ങനെ ആണ്

നമ്മുടെ ആഹാരത്തിലെ ഒരുപാട് പ്രധാന ഘടകമാണ് ഉപ്പ്. ശരീരത്തിൽ ഉപ്പു കൂടിയാലും, ആഹാരത്തിൽ ഉപ്പു കുറഞ്ഞാലും പ്രേശ്നമാണ്. പണ്ട്, നമ്മുടെ കുട്ടിക്കാലത്തു സ്കൂളുകളിൽ ഉപ്പു നിർമിക്കുന്ന പരീക്ഷണങ്ങൾ നമ്മിൽ പലരും കണ്ടിട്ടുണ്ടാകും.അന്ന് നമ്മൾ ചെയ്ത പരീക്ഷണത്തിൽ നിന്നും നമുക്ക് വളരെ ചെറിയ തോതിൽ ആണ് ഉപ്പു നിർമ്മിക്കാൻ സാധിച്ചിരിക്കുക. എന്നാൽ എങ്ങിനെയാണ് ഇത്രയുമധികം ഉപ്പു നിർമ്മിക്കുന്നതെന്നു നമുക്ക് പലവര്ക്കും അറിയില്ല. കാണാലിലൂടെ ഉപ്പു പാടങ്ങളിലേക്ക് കടൽവെള്ളം എത്തിച്ചു, ആ വെള്ളം കെട്ടിനിർത്തി, വറ്റിക്കഴിയുമ്പോൾ ആണ് ഉപ്പു പ്രത്യക്ഷമാകുന്നത്. …

ഉപ്പ് നിർമാണം കാഴ്ചകളിലൂടെ ഉപ്പ് ഉണ്ടാക്കുന്നത് ഇങ്ങനെ ആണ് Read More »