ദുൽഖർ സൽമാൻറെ കുറുപ്പ് കണ്ടതിനുശേഷം ചാക്കോയുടെ ഭാര്യയെയും മകൻ്റെയും പ്രതികരണം

പ്രേക്ഷകർ ഏറെ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ദുൽഖറിൻറെ ‘കുറുപ്പ്’. നവംബർ 12നാണ് ചിത്രം തിയേറ്ററുകളിലെത്തുക. കേരളത്തിലെ കുപ്രസിദ്ധ പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിൻ്റെ ജീവിതം ആസ്പദമാക്കി ഒരുങ്ങുന്ന ചിത്രം പ്രഖ്യാപിച്ചതു മുതൽ ഏറെ വിമർശനങ്ങൾ ആണ് നേരിടുന്നത്. ദുൽഖർ ആണ് കേന്ദ്രകഥാപാത്രമായ കുറുപ്പായി എത്തുന്നത് എന്നതിനാൽ തന്നെ കുറുപ്പ് എന്ന ചിത്രത്തിലൂടെ ക്രിമിനലായ കുറുപ്പ് ആരാധനാപാത്രമായി മാറുമോ എന്ന സംശയമാണ് പ്രധാനമായും ഉയർന്നത്. സുകുമാരക്കുറുപ്പ് വകവരുത്തിയ ചാക്കോയുടെ ഭാര്യ ശാന്തമ്മയും മകൻ ജിതിനും ഈ ചിത്രത്തിനെതിരെ രംഗത്തെത്തിയിരുന്നു. ശാന്തമ്മ ജിതിനെ …

ദുൽഖർ സൽമാൻറെ കുറുപ്പ് കണ്ടതിനുശേഷം ചാക്കോയുടെ ഭാര്യയെയും മകൻ്റെയും പ്രതികരണം Read More »