ഇതുവരെ സ്വാന്തനത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ശിവൻ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചു ശിവൻ

ചുരുങ്ങിയ കാലയളവിൽ മലയാളികളുടെ ഇഷ്ട്ട പാരമ്പരായി മാറിയിരികുകയാണ് ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന സ്വാന്തനം എന്ന പരമ്പര.ഇപ്പോൾ ഏറ്റവും മുന്നിൽ നിൽക്കുന്ന ഒരു പരമ്പരയാണ് സ്വാന്തനം ഏഷ്യാനെറ്റിൽ സംരക്ഷണം ചെയുന്ന പരമ്പര ഇപ്പോൾ ടീവി റേറ്റിംഗിൽ മറ്റുള്ള പാരമ്പരകളെ എല്ലാം പിന്നിൽ ആക്കി ദിനംപ്രതി മുന്നേറികൊണ്ടിരിക്കുയാണ് ഇത് തന്നെ ആണ് ഈ പരമ്പരയുടെ വിജയവും. മിനിസ്‌ക്രീനിലെ ബിഗ് സ്ക്രീനിലും ഓരേ പോലെ തിളങ്ങുന്ന നിരവധി താരങ്ങളാണ് ഇതിൽ ഉള്ളത്. അതുകൊണ്ട് തന്നെ നിരവധി ആരാധകരാണ് ഇപ്പോൾ പരമ്പര്യയ്ക്കും കടപപത്രങ്ങൾക്കും …

ഇതുവരെ സ്വാന്തനത്തിൽ നിന്ന് പിന്മാറിയിട്ടില്ലെന്ന് ശിവൻ വ്യാജ വാർത്തയ്ക്കെതിരെ പ്രതികരിച്ചു ശിവൻ Read More »