പ്രതിസന്ധിയിൽ കൈവിടാതെ SBI ബാങ്ക്.. ഈടില്ലാതെ 5 ലക്ഷം വരെ വായ്പ്പ നൽകി ബാങ്ക്

കോവിഡ് എന്ന മഹാമാരിയിൽ പെട്ട് വിറങ്ങലിച്ചിരിക്കുകയാണ് നമ്മുടെ രാജ്യം. പണിഇല്ലായിമയും പട്ടിണിയും കൊണ്ട് ഒരു വലിയ പ്രതിസന്ധയിൽ കൂടി കടന്ന് പോവുകയാണ് ലോകം മുഴുവനും. ഇടയ്ക്കുള്ള ലോക്ക് ഡൌൺ കാരണം ഒരുപാട് പ്രതിസന്ധികളിൽ കൂടിയാണ് രാജ്യം കടന്ന് പോവുന്നത്. വലിയ വലിയ കമ്പനികൾ എല്ലാം പണം ഇല്ലാത്തത്തിന്റെ പേരിൽ തകർന്ന് നില്കുകയാണ്. എന്നാൽ ഈ പ്രതിസന്ധിയിലും ഉപഭോക്താലെ കൈവിടാതെ സഹായിക്കാൻ ഒരുങ്ങി നിൽക്കുകയാണ് SBI ബാങ്ക്. പ്രധാനമായും ഈ വായ്പ്പ ലഭിക്കുന്നത് കോവിഡ് ചികത്സയിക്കാണ്. SBI കവച്‌ …

പ്രതിസന്ധിയിൽ കൈവിടാതെ SBI ബാങ്ക്.. ഈടില്ലാതെ 5 ലക്ഷം വരെ വായ്പ്പ നൽകി ബാങ്ക് Read More »