രണ്ട് പേരും രണ്ട് മതത്തിൽ നിന്നുള്ളവരായതുകൊട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടയിരുന്നു സജിനാണ് ഇക്ക എന്ന് വിളിക്കാൻ അദ്യം ആവിശ്യപെട്ടത്

മലയാള സിനിമയിൽ ബാല താരമായി വന്ന് തിളങ്ങിയ താരമാണ് ഷഫ്ന..ഇതിനകം നിരവധി സിനിമയിലും സീരിയലിലും ഒരു പാട് വേഷങ്ങൾ ചെയ്യാൻ താരത്തിന് സാധിച്ചു. അതിനടിയിൽ പ്ലസ് ടു എന്ന സിനിമയിൽ അഭിനയികുമ്പോഴാണ് അതിൽ ഒന്നിച്ചു വർക്ക്‌ ചെയ്ത സജിനെ താരം വിവാഹം കഴിക്കുന്നത്.. വിവാഹ ശേഷം താരം സിനിമയിൽ നിന്ന് ഒരു ഇടവേള എടുത്തിരുന്നു എന്നാൽ സീരിയലിൽ താരം അഭിനയിച്ചിരുന്നു. ‘ ഇപ്പോൾ താരത്തിന്റെ ഭർത്താവ് സജിൻ മലയാളികളുടെ ഇഷ്ട്ട താരമായി മാറിയിരിക്കുകയാണ്. ഏഷ്യാനെറ്റിൽ സംരക്ഷണം ചെയ്യുന്ന …

രണ്ട് പേരും രണ്ട് മതത്തിൽ നിന്നുള്ളവരായതുകൊട്ട് നിരവധി പ്രശ്നങ്ങൾ ഉണ്ടയിരുന്നു സജിനാണ് ഇക്ക എന്ന് വിളിക്കാൻ അദ്യം ആവിശ്യപെട്ടത് Read More »