എല്ലാകാര്യങ്ങളും പരസ്പരം പറയും അതുകൊണ്ട് തന്നെ ഞങ്ങൾക്കുളിൽ രഹസ്യങ്ങൾ ഒന്നും ഇല്ല…. പുത്തൻ വിശേഷം പങ്കുവെയ്ച്ചു ശാലിനി അജിത്

മലയാള സിനിമയിൽ ഒരു പിടി നല്ല സിനിമകൾ അഭിനയിച്ചു ഒരുപാട് ആരാധകരെ നേടിയെടുത്ത താരം ആണ് ശാലിനി. ഇതിനകം തന്നെ ഒരുപാട് സിനിമയിൽ തന്റെതായ അഭിനയം കൊണ്ട് മലയാളികളുടെ വീട്ടിലെ ഒരു അംഗത്തെ പോലെ മാറിയ ഒരു താരമാണ്. കുട്ടിയായയും, നായിക ആയിട്ടും ഒരുപോലെ അരങ്ങു തകർത്ത താരമാണ്. പിനീട്‌ പ്രണയ നായികയായി മലയാളികളെ പ്രണയിക്കാൻ പഠിപ്പിച്ച ഒരു നായികയായി മാറി. അനിയത്തി പ്രാവ്, സുന്ദര കില്ലാടി, നിറം ഈ സിനിമയിലെ താരത്തിന്റെ അഭിനയം ആരാധകരെ ഇരു …

എല്ലാകാര്യങ്ങളും പരസ്പരം പറയും അതുകൊണ്ട് തന്നെ ഞങ്ങൾക്കുളിൽ രഹസ്യങ്ങൾ ഒന്നും ഇല്ല…. പുത്തൻ വിശേഷം പങ്കുവെയ്ച്ചു ശാലിനി അജിത് Read More »