ഒളിമ്പിക്സിൽ മെഡൽ നേടി മലയാളികളുടെ അഭിമാനം ആയ ഹോക്കി താരം ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഡോ ഷംസീർ വയലിൽ

ടോക്കിയോ ഒളിമ്പിക്സിൽ ഹോക്കിയിൽ വെങ്കല മെഡൽ നേടിയ മലയാളി തരാം ശ്രീജേഷിന് ഒരുകോടി രൂപ പ്രഖ്യാപിച്ചു. വി പിഎസ് ഹെൽത്ത് കെയർ ഉടമ ഡോ ഷംസീർ വയലിൽ ആണ് പാരിതോഷിക തുക നൽകുന്നത്. ടോക്കിയോ ഒളിമ്പിക്സിൽ ഏക മലയാളി താരം ആണ് ഒരു മെഡൽ നേടുന്നത്. ഹോക്കി ടീമിലെ മറ്റ് ഇന്ത്യൻ താരങ്ങൾക്ക് അവരുടെ സംസ്ഥാനങ്ങൾ കോടികൾ ആണ് അവർക്ക് പാരിതോഷികം പ്രഖ്യാപിച്ചത്. ലൂസേഴ്‌സ് ഫൈനലിൽ ഈ മലയാളി താരത്തിന്റെ മികവ് ഒന്ന് കൊണ്ട് മാത്രം ആണ് …

ഒളിമ്പിക്സിൽ മെഡൽ നേടി മലയാളികളുടെ അഭിമാനം ആയ ഹോക്കി താരം ശ്രീജേഷിന് ഒരു കോടി രൂപ പാരിതോഷികം പ്രഖ്യാപിച്ചു ഡോ ഷംസീർ വയലിൽ Read More »