ഓർഡിനറിയിലെ ചാക്കോച്ചന്റെ നായികയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ

ഗവിയുടെ മനോഹാരിത മലയാളികൾക്ക് കാണിച്ചു തന്ന സൂപ്പർ ഹിറ്റ് സിനിമയാണ് ഓർഡിനറി. മലയാളത്തിലെ വമ്പൻ താരങ്ങൾ എല്ലാവരും തകർത്ത് അഭിനയിച്ച ഒരു സിനിമ ആയിരുന്നു.  2012ൽ ആണ് ചിത്രം റിലീസ് ചെയ്തത്.അതിലെ നായികയുടെ വേഷം ചെയ്തു ആരാധകരുടെ മനസിൽ കയറിയ ഒരു താരമാണ് ശിദ ശിവദാസ്. അവതാരിക ആയിട്ടാണ് താരം ആദ്യം ക്യാമറക്ക് മുന്നിൽ എത്തിയത്. അതിന് ശേഷം ആണ് താരം സിനിമയിലേക്ക് അരങ്ങേറിയത്. നടിയും അവതരികയായിട്ടും തിളങ്ങി നിൽക്കുകയാണ് താരം ഇപ്പോൾ. അഭിനയത്രി എന്നതിലുപരി അറിയപെടുന …

ഓർഡിനറിയിലെ ചാക്കോച്ചന്റെ നായികയുടെ പുതിയ ചിത്രങ്ങൾ ഏറ്റെടുത്ത് സോഷ്യൽ മീഡിയ Read More »