പ്രഭാസിനെ പോലെ തന്നെ സിജു വിൽസനും സൂപ്പർ താരം ആവുമെന്ന് സംവിധായകൻ വിനയൻ

മലയാളത്തിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള ഒരു ഒരു പ്രശസ്ത സംവിധായകൻ ആണ് വിനയൻ. നിരവധി സിനിമയാണ് ഇതിനകം വിനയൻ മലയാളത്തിൽ ചെയ്തത്. ഒരു പക്ഷെ വിനയൻ ചെയ്ത പല സിനിമകളും എന്നും തന്റെ പ്രേഷകരുടെ മനസ്സിൽ മായാതെ ഓർക്കുന്നുണ്ട് അതുകൊണ്ട് തന്നെ വിനയൻ എന്ന സംവിധായകന് അവുരുടെ മനസിൽ ഉള്ള പങ്ക് വലുതാണ്. വിനയൻ സംവിധാനം ചെയുന്ന പുതിയ ചിത്രം ആണ് പത്തൊൻപതാം നൂറ്റാണ്ട്. മലയാളത്തിലെ തന്നെ വമ്പൻ ബജറ്റിൽ ഒരുങ്ങുന്ന ഈ ചിത്രത്തിൽ മലയാളികളുടെ ഇഷ്ട്ട …

പ്രഭാസിനെ പോലെ തന്നെ സിജു വിൽസനും സൂപ്പർ താരം ആവുമെന്ന് സംവിധായകൻ വിനയൻ Read More »