ഭാര്യയുടെ മരണം രാജൻ പി ദേവിന്റെ മകൻ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു

ഒരു കാലത്ത് മലയാള സിനിമയിൽ വില്ലൻ കഥാപാത്രങ്ങൾ ചെയ്ത് ആരാധകരുടെ ഇഷ്ട്ട താരമായി മാറിയ താരം ആയിരുന്നു രാജൻ പി ദേവ് . അതുകൊണ്ട് തന്നെ മരണ ശേഷവും താരത്തിന്റെ അഭിനയം മായാതെ തന്നെ ആരാധകരുടെ മനസ്സിൽ മായാതെ നിൽക്കുന്നുണ്ട് . താരത്തിന്റെ മകൻ ഉണ്ണിയുടെ ഭാര്യയുടെ പ്രിയങ്ക മരണപെട്ടിരിക്കുന്ന സങ്കടകരമായ വാർത്തയാണ് അറിഞ്ഞത് അതിന് പിന്നാലെ ഇപ്പോൾ പ്രിയങ്കയുടെ മരണത്തിൽ ദുരൂഹത ഉണ്ടെന്ന് ആരോപിച്ചു പ്രിയങ്കയുടെ കുടുംബം പരാതിയുമായി രംഗത് എത്തിയിരിക്കുകയാണ് . ഭർത്താവിന്റെ പീഡനം …

ഭാര്യയുടെ മരണം രാജൻ പി ദേവിന്റെ മകൻ ഉണ്ണിയെ പോലീസ് അറസ്റ്റ് ചെയ്തു Read More »