എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ് ഒരു വ്യത്യസ്തമായ പലചരക്ക് കട

ലോകം ഇന്ന് നേരിടുന്ന ഏറ്റവും വലിയ വെല്ലുവിളിയാണ് പ്ലാസ്റ്റിക് മാലിന്യങ്ങൾ.അനുദിനം കുമിഞ്ഞു കൂടുന്ന പ്ലാസ്റ്റിക് മാലിന്യങ്ങളുടെ സംസ്കരണം വെല്ലുവിളി ഉയർത്തുന്നു.ഈ അവസരത്തിലാണ് ഇതിനു ഒരു പരിഹാരവുമായി ഒരു എഞ്ചിനീയർ എത്തിയിരിക്കുന്നത് .സീറോ വെസ്റ്റേജ് എന്ന നൂതനമായ സാമൂഹ്യ പ്രതിബദ്ധതയുള്ള ആശയം ബിട്ടു എന്ന എൻജിനീയറെ ഒരു പലചരക്ക് കച്ചവടക്കാരനാക്കി.തന്റെ ആശയങ്ങൾ തന്റെ കടയിലെ മാറ്റങ്ങളിലൂടെ അദ്ദേഹം സമൂഹത്തിനു മുന്നിലേക്ക് വെയ്ക്കുന്നു. ഇന്ത്യയിലെ തന്നെ ആദ്യത്തെ സീറോ വെസ്റ്റേജ് സ്റ്റോർ ആണിത് . എറണാകുളം ജില്ലയിലെ കോലഞ്ചേരിയിലാണ് ഈ …

എൻജിനീയറിങ് പഠിച്ചു പലചരക്ക് കട തുടങ്ങിയ യുവാവ് ഒരു വ്യത്യസ്തമായ പലചരക്ക് കട Read More »