ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നഷ്ടപെട്ട ഇന്ത്യ താരങ്ങൾക്ക് ടാറ്റയുടെ സ്നേഹ സമ്മാനം.. താരങ്ങൾക്ക് അർഹിച്ച പരിഗണന നൽകി ടാറ്റ ഗ്രുപ്പ്

ടോക്കിയോ ഒളിമ്പിക്സ് കഴിഞ്ഞു താരങ്ങൾ എല്ലാം ഇപ്പോൾ അവരവരുടെ രാജ്യതേയ്ക്കും അവരുടെ നാട്ടിലേലേക്കും എത്തിയിരിക്കുകയാണ്. 130കോടി ജനങ്ങളുടെ അഭിമാനം കാത്ത് സുക്ഷിച്ച മെഡൽ നേടിയ താരങ്ങളെ ആദരിച്ചു കൊണ്ടിരിക്കുകയാണ് ഇപ്പോൾ. 13 വർഷത്തെ കാത്തിരിപ്പിനൊടുവിൽ ആണ് ഇന്ത്യയിലേക്ക് ഒരു സ്വർണ മെഡൽ കിട്ടുന്നത്. ജാവലിങ് ത്രോയിൽ നീരജ് ചോപ്ര ആണ് ഈ സ്വപ്ന നേട്ടം ഇന്ത്യ നേടിയത്. കൂടാതെ വെളിയും വെങ്കലവും ആയി മറ്റ് താരങ്ങളും ഇന്ത്യയുടെ അഭിമാനം ആയിരിക്കുകയാണ്. ഈ നേട്ടത്തിന് അവരുടെ സംസ്ഥാനങ്ങൾ ഒരുപാട് …

ടോക്കിയോ ഒളിമ്പിക്സിൽ വെങ്കല മെഡൽ നഷ്ടപെട്ട ഇന്ത്യ താരങ്ങൾക്ക് ടാറ്റയുടെ സ്നേഹ സമ്മാനം.. താരങ്ങൾക്ക് അർഹിച്ച പരിഗണന നൽകി ടാറ്റ ഗ്രുപ്പ് Read More »