പെരുമ്പാബിന്റെ കൂടെ കളിച്ചും ഉറങ്ങിയും ഒരു കൊച്ചു കുട്ടി

നമ്മൾ മലയാളികൾക്ക് എറ്റവും കൂടുതൽ പേടിയുള്ള ഒരു കാര്യം ആയിരിക്കും പാമ്പുകൾ. എത്ര ധൈര്യം ഉള്ളവർ ആയാലും പെട്ടന്ന് ഒരു പാമ്പിനെ കണ്ടാൽ പേടിച്ചു മാറിനിൽക്കും അതിന് ഒരു സംശയവും വേണ്ട. മുതിർന്നവർ ആയാലും കൂട്ടികൾ ആയാലും ഇത് പോലെ തന്നെയായിരിക്കും. പാമ്പുകൾ ഒരിക്കലും നമ്മളെ എങ്ങോട് വന്ന് ആക്രമിക്കുന്ന ഒരു ജീവി അല്ല. നമ്മൾ അതിനെ ആക്രമിച്ചാൽ മാത്രമേ അത് നമ്മളെ തിരിച്ചു അക്രമിക്കുകയുള്ളൂ. എന്നാൽ ഇപ്പോൾ ഇതാ സോഷ്യൽ മീഡിയയിൽ ഒരു കുട്ടിയാണ് താരം. …

പെരുമ്പാബിന്റെ കൂടെ കളിച്ചും ഉറങ്ങിയും ഒരു കൊച്ചു കുട്ടി Read More »