റെയിൽവേ സ്റ്റേഷനിൽ ആരോ ഉപേക്ഷിച്ചു പോയ നാല് പൊന്നോമനകൾ, യാത്രക്കിടയിൽ നാല് കുട്ടികളെയും ദത്തെടുത്ത് അവരുടെ മാതാപിതാക്കൾ ആയി ഈ ദമ്പതികൾ

റെയിൽവേ സ്റ്റേഷനിൽ ആരോ ഉപേക്ഷിച്ചു പോയ നാല് പൊന്നോമനകളുടെ മാതാപിതാക്കൾ ആയി തോമസും നീനയും. 2019ൽ ആണ് ഈ നാല് പൊന്നോമനകളെ അവരുടെ മാതാപിതാക്കൾ ഉപേക്ഷിച്ച നിലയിൽ റെയിൽവേ സ്റ്റേഷനിൽ ഇരുവരും കാണുന്നത്. അവരുടെ യാത്രകിടയിൽ ആണ് ഈ സംഭവം നടക്കുന്നത്. ഇരുവരും മുബൈയിൽ യാത്ര പോവുകയായിരുന്നു എന്നാൽ ടികെറ്റ് ലഭിക്കാത്തത് കൊണ്ട് ഇരുവരും പൂനെയിൽ എത്തി ട്രെയിൻ എടുക്കുകയായിരുന്നു. പുണെ എത്തി അവിടെന്ന് യാത്ര തിരിക്കാൻ ആയിരന്നു തീരുമാനം. അങ്ങനെ രണ്ട് പേരും സ്റ്റേഷനിൽ എത്തുകയും …

റെയിൽവേ സ്റ്റേഷനിൽ ആരോ ഉപേക്ഷിച്ചു പോയ നാല് പൊന്നോമനകൾ, യാത്രക്കിടയിൽ നാല് കുട്ടികളെയും ദത്തെടുത്ത് അവരുടെ മാതാപിതാക്കൾ ആയി ഈ ദമ്പതികൾ Read More »